അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾഉയർത്തും.. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം :അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 50 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ജൂൺ- 19) ഉച്ചതിരിഞ്ഞ് 2:30 ന് അത് 50 cm കൂടി (ആകെ 100 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രതRead More →









