Columns (Page 6)

ദേശീയവാദിയും ഭാരതസ്വാതന്ത്യ സമരസേനാനിയും കേരളത്തിലെ കോൺഗ്രസ്സിൻ്റെ ആദ്യാക്ഷരക്കാരിലൊരാളാണ് എ.കെ.പിള്ള (അയ്യപ്പൻ പിള്ള കൃഷ്ണപിള്ള) 1893- എപ്രിൽ 16ന് കൊല്ലം ജില്ലയിലെകരുനാഗപ്പള്ളി, തേവലക്കര കണ്ടോലിൽ വീട്ടിൽ ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ.പാസ്സായി.ഇംഗ്ലണ്ടിൽ ബി.സി.എൽ എന്നRead More →

നെയ്യാറ്റിൻകര താലൂക്കിൽ തിരുമംഗലം എന്ന തറവാട്ടിൽ 1897-ൽ സി.കുട്ടൻ നായർ ജനിച്ചു.തിരുവനന്തപുരം ലാ കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ വിദ്യാർത്ഥി പ്രക്ഷോഭണത്തിന് നേതൃത്വം നൽകിയ കുട്ടൻനായർ അതോടു കൂടി വിദ്യാലയ ജീവിതം നിറുത്തി.1921-ൽ തന്നെRead More →

റാവു സാഹിബ് എസ്. സുബ്രഹ്മണ്യക്കരയാളരുടെ മകനായി 1896 ഒക്ടോബർ 15-ാം തീയതി ചെങ്കോയിൽ ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളേജിലും തൃശ്ശിനാപ്പള്ളി സെൻ്റ് ജോസഫ് കോളേജിലും പഠിച്ചു ബി.എ പാസ്സായി. തിരുവനന്തപുരം ലാകോളോജിൽനിന്ന് ബി.എൽകരസ്ഥമാക്കി. തിരുവിതാംകൂർRead More →

തനതായ ഒരു കഥാപ്രപഞ്ചത്തിൻ്റെ സ്രഷ്ടാവായ കാരൂർ നീലകണ്ഠപ്പിള്ള 1898 ഫെബ്രുവരി 22 ന് കോട്ടയം, ഏറ്റുമാനൂരിൽ ജനിച്ചു. മലയാളം ഹയർ പാസ്സായ ശേഷം തിരുനക്കര മലയാളം ഹൈസ്ക്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. “കണ്ടപ്പൻ ”Read More →

1920 ഡിസംബർ 29-ാം തീയതി തിരുവനന്തപുരത്ത് മേപ്പള്ളി വീട്ടിൽ കേശവപിള്ളയുടെയും ജാനകി അമ്മയുടെയും മകനായി മേപ്പള്ളിേ കേശവപിള്ള കൃഷ്ണൻകുട്ടിനായർ എന്ന എം.കെ.കെ.നായർ ജനിച്ചു.മദിരാശി സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ഫിസിക്സിൽ ബിരുദമെടുത്തു.തുടർന്ന് എഫ്.എൽ.പാസ്സായി.1941-43 കാലത്ത്Read More →

തിരുനന്തപുരത്ത് 1882- മാർച്ച് 3ന് ജനിച്ചു.അദ്ധ്യാപകനായി സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം നിയമ പരീക്ഷ പാസായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.തിരുവിതാംകൂർ ലെജിസ്ലേറ്റിവ് കൗൺസിൽ (1914-17, 1917-20, 1922-25) വരെയും ശ്രീ മൂലം പോപ്പുലർ അസംബ്ലിയിൽ (1914,Read More →

കേരളകൗമുദി പത്രത്തിൻ്റെപത്രാധിപർ ,അധ്യാപകൻ, സ്വാതന്ത്ര്യ സമരസേനാനി ,എസ്എൻഡിപി യോഗം പ്രസിഡൻ്റ്,ഉജ്ജ്വല വാഗ്മി,ശ്രീമൂലം അസംബ്ലി അംഗം, എന്നിങ്ങനെ വർണ്ണശബളമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന കെ. സുകുമാരൻ1903 ധനുമാസം 23 തീയതി കൊല്ലം ജില്ലയിലെ മയ്യനാട് ജനിച്ചുRead More →

സംഗീതവും സാഹിത്യവും ഒത്തുണങ്ങിയിരുന്ന മഹാകവി കെ.സി .കേശവപിള്ള 1868ഫെബ്രുവരി മൂന്നിന്കൊല്ലം ജില്ലയിലെ പരവൂർ കോതേത്ത് വീട്ടിൽ ലക്ഷ്മി അമ്മയുടെയും തിരുവിതാംകൂറിലെ പാർവത്യകാരായ കോങ്ങാൽവലിയ വെളിച്ചത്ത് വീട്ടിൽ രാമൻപിള്ളയുടെയും മകനായി ജനിച്ചു. ഈകുടുംബത്തിലെ പൂർവികൻ സർവ്വാധികാരിRead More →

“ത്യാഗമെന്നതേ നേട്ടം താഴ്മതാനഭ്യുന്നതി” എന്ന ദിവ്യസന്ദേശം സ്വജീവിതംകൊണ്ട് അന്വർത്ഥമാക്കിയ പ്രമുഖ സ്വാതന്ത്യസമര സേനാനിയായിരുന്നു ജി.പി. നീലകണ്ഠപിള്ള .മാവേലിക്കര ഭരണിക്കാവ്, ഇളയരത്തു വീട്ടിൽ പത്മനാഭപിള്ളയുടെ മകനായി 1892 ജനിച്ചു.നിയമം ബിരുദം നേടിയിരുന്ന അദ്ദേഹം കൊല്ലം കോടതികളിൽRead More →

സാഹിത്യകാരൻ, മികച്ചഅഭിഭാഷകൻ, വാഗ്മി, നിയമസഭാംഗവുമായി പാറയിൽ ഷംസുദീൻ 1923-ൽ വർക്കല, ഇടവപ്പാറയിൽ കുടുംബത്തിൽ ജനിച്ചു. ബി.എ, ബി.എൽ പാസ്സായി തിരുവനന്തപുരത്ത് കോടതികളിൽ പ്രാക്ടീസ് ചെയ്തു. നാടകം, നോവൽ,നിരൂപണം, ബാലസാഹിത്യം,വിവർത്തനം തുടങ്ങി സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽRead More →