ഡോ. മേരി പുന്നൻ ലൂക്കോസ് (1886–1976) ഇന്ന് 50-ാം സ്മൃതിദിനം .. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
തിരുവിതാംകൂറിന്റെ വൈദ്യശാസ്ത്രചരിത്രത്തിലും സ്ത്രീശാക്തീകരണത്തിന്റെ ചരിത്രത്തിലും ഒരിക്കലും വിസ്മരിക്കാനാകാത്ത മഹനീയ വ്യക്തിത്വമായിരുന്നു ഡോ. മേരി പുന്നൻ ലൂക്കോസ്. വൈദ്യശാസ്ത്രരംഗത്ത് മാത്രമല്ല, ഭരണരംഗത്തും നിയമനിർമ്മാണസഭയിലും സ്ത്രീകൾക്ക് പുതിയ വഴികൾ തുറന്നുകൊടുത്ത അവർ ഒരു ചരിത്രവനിതയായിരുന്നു. തിരുവിതാംകൂർ മെഡിക്കൽRead More →









