ഫെഫ്ക എഡിറ്റേഴ്സ് യൂണിയന് പുതിയ ഭരണസമിതി
2026–29 കാലയളവിലേക്ക് വിപിൻ എം.ജി. പ്രസിഡന്റ്; പ്രസീദ് നാരായണൻ ജനറൽ സെക്രട്ടറി; കപിൽ കൃഷ്ണ ട്രഷറർ കൊച്ചി: ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ 2026–29 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വിപിൻ എം.ജി. പ്രസിഡന്റായുംRead More →









