മോദി സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലാണ് ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം :മോദി സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കലാണ് ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പുതിയ വികസന പദ്ധതികളിലില്ല, സാമ്പത്തിക സഹായമില്ല, തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. ലോകത്തിലെ മുന്‍നിരRead More →









