നടുങ്ങി രാജ്യം ;മരണം 294ആയി
ഗുജറാത്ത്:ആകാശ ദുരന്ത ത്തിൽ മരണം 294ആയി.നിലവില്‍ അറുപതിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദില്‍ എത്തും. സിവില്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ കാണും. ദുരന്തത്തില്‍ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങള്‍Read More →









