ഉള്ളൂർ എസ്.പരമേശ്വരയ്യർ (1877- 1949) ഇന്ന് 76 -ാം സ്മൃതിദിനം…സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
20-ാം നൂറ്റാണ്ടിലെ മലയാള കവിതയിൽ കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ എന്നിവർക്കൊപ്പം യുഗ സ്രഷ്ടാവായി നിൽക്കുന്ന ഉള്ളൂർ തികഞ്ഞ പാണ്ഡിത്യത്തിൻ്റെ ഉറവിടമായിരുന്നു. അഞ്ചു വാല്യമുള്ള “കേരള സാഹിത്യ ചരിത്രം ” ഉൾപ്പെടെയുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളും ഗവേഷണംRead More →








