ഡോക്ടർ അബീഷോ ഡേവിഡിന്റെ മരണത്തിലെ ദുരൂഹത നീക്കണം :രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം :ഉത്തർപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പാറശാല സ്വദേശി ഡോക്ടർ അബീഷോ ഡേവിഡിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്Read More →








