ജ്ഞാനസഭയിൽ വിസി മാർ– മന്ത്രി ബിന്ദുവിന്റെ നിലപാട് മതേതര വിദ്യാഭ്യാസ കാഴ്ചപ്പാടിന് എതിര്
തിരുവനന്തപുരം :ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാന സഭയിൽ സർവ്വകലാശാല വിസി മാർക്ക് പങ്കെടുക്കാവുന്നതാണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ബിന്ദുവിന്റെ പ്രസ്താവന മതേതര വിദ്യാഭ്യാസ കാഴ്ചപ്പാടിന് അനുസൃതമല്ലെന്നും, മന്ത്രിയുടെ നിലപാട് സംശയാസ്പദമാണെന്നും,Read More →









