സാമ്പത്തിക ക്ലേശങ്ങൾ പഠനത്തിന് തടസ്സമാകില്ല; അർഹതപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും ധനസഹായം ഉറപ്പാക്കി കേരള കാർഷിക സർവകലാശാല
തിരുവന്തപുരം: അർഹരായ ഒരു വിദ്യാർത്ഥിക്കും സാമ്പത്തിക കാരണങ്ങളാൽ പഠനം നിർത്തേണ്ടി വരില്ലെന്നത് ഉറപ്പാക്കിയിട്ടുണ്ടെന്ന് കാർഷിക സർവകലാശാല. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള എല്ലാ വിധ സഹായങ്ങളും സർവകലാശാല നല്‍കുന്നുണ്ട്.Read More →








