തദ്ദേശതെരഞ്ഞെടുപ്പ് ;നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ സ്വതന്ത്ര സ്ഥാനാർഥി തിരുമംഗലം സന്തോഷിന് പിന്തുണയുമായ് സോഷ്യൽ കളക്റ്റീവ്
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ സ്വതന്ത്ര സ്ഥാനാർഥി യായ് മത്സരരംഗത്തുള്ള തിരുമംഗലം സന്തോഷിന് പിന്തുണയേറുന്നു. അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ജനകീയ മുഖമുദ്ര യായ്Read More →









