സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് “ഐമുറി യു പി സ്കൂളിൽ നടന്നു
എറണാകുളം : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായി ഐമുറി ഗവൺമെന്റ് യു.പി സ്കൂളിൽ ആരംഭിച്ച കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം കൂവപ്പടി കൃഷിഭവൻ ഓഫീസർ ശ്രീമതി അശ്വതി സതീഷ്Read More →








