“കൊറോണകാലത്ത് ദീപം തെളിയിക്കാൻ പറഞ്ഞ പ്രധാനമന്ത്രിയെ ‘അന്ധവിശ്വാസി’യെന്നു വിളിച്ച വിപ്ലവ സിംഹങ്ങൾ തൂങ്ങി മരിച്ചോ?.. ലഹരിക്കെതിരെ ദീപം തെളിയിക്കാനുള്ള സർക്കാർ ആഹ്വാനത്തെ പരിഹസിച്ച് ഹരീഷ് പേരടി, സോഷ്യൽ മീഡിയയിലും പൊങ്കാല
23/10/22 തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്റെ ദീപം തെളിയിക്കല്‍ തീരുമാനത്തിനെതിരെ പരിഹാസം ഉയരുന്നു. കോവിഡ് പടര്‍ന്നുപിടിച്ച സമയത്ത് മഹാമാരിയെ ഒത്തോരുമയോടെ പോരാടണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് രാജ്യത്തുള്ളവരോട് ദീപം തെളിയിക്കാനും പാത്രം കൊട്ടാനും പ്രധാനമന്ത്രി നരേന്ദ്ര മോദിRead More →








