സർഗാത്മകതയാൽ ലഹരിക്കെതിരെ പോരാടി തൃക്കാക്കര കെ എം എം കോളേജ് വിദ്യാർത്ഥികൾ
18/10/22 എറണാകുളം :സർഗാത്മകതയാൽ ലഹരിക്കെതിരെ പ്രതിരോധം ഒരുക്കാനുള്ള ശ്രമത്തിലാണ് തൃക്കാക്കര കെ. എം. എം. കോളേജിലെ വിദ്യാർത്ഥികൾ. ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ചു എറണാകുളം മറൈൻRead More →







