എം. എം.മണിക്ക് മറുപടി വാർത്താസമ്മേളനത്തിലൂടെ നൽകാൻ എസ്. രാജേന്ദ്രൻ
27/10/22 ഇടുക്കി :എം. എം. മണിക്ക് മറുപടി നൽകാൻ വാർത്താസമ്മേളനം വിളിച്ച് എസ്. രാജേന്ദ്രൻ.ഇന്ന് മൂന്നാറിലാണ് എസ് രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനം വളിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അറിവോടെ സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ അഴിമതികള്‍ രേഖാമൂലംRead More →








