സുരക്ഷ, മറ്റ് ഓൺലൈൻ ടാക്സി സർവീസ്ചാർജിനെക്കാൾ കുറവ്, ഒട്ടേറെ പ്രത്യേകതകളുമായി സർക്കാരിന്റെ കേരള സവാരിക്ക് തുടക്കം
17/8/22 തിരുവനന്തപുരം :സർക്കാരിന്റെ സ്വന്തം സവാരിക്ക്ഇന്ന്തുടക്കമാകും. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഫ്ലാഗ് ഓഫ് ചെയ്യും. പൊതുവെ ഓണ്‍ലൈന്‍ ടാക്സി മേഖല നിയന്ത്രിക്കുന്നത്Read More →








