പ്രിയ വർഗീസിന്റെ നിയമനം രാഷ്ട്രീയ നിയമനം;ഗവർണർ, ഗവർണർ രാഷ്ട്രീയം കളിക്കുന്നുവെന്ന് കോടിയേരി, ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം:എ.കെ.ബാലൻ
19/8/22 തിരുവനന്തപുരം :പ്രിയ വർഗീസിന്റെ നിയമനം രാഷ്ട്രീയ നിയമനമാണെന്ന് ഗവർണർ.അധ്യാപന യോഗ്യതയില്ലാത്തയാള്‍ അസോസിയേറ്റ് പ്രഫസറായാല്‍ അതാണ് രാഷ്ട്രീയം. ഇത് രാഷ്ട്രീയമായതിനാല്‍ താനും രാഷ്ട്രീയമായി നേരിടുമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ്. സര്‍ക്കാരിനെതിനും കണ്ണൂര്‍ യൂണിവേഴ്സിറ്റിക്കുമെതിരെ തുറന്ന പോര്‍മുഖംRead More →







