ഓണക്കിറ്റ് വിതരണം ഈ മാസം 23 മുതല്‍ സെപ്റ്റംബര്‍ 7 വരെ;തിങ്കളാഴ്ച മുഖ്യമന്ത്രി ഉത്ഘാടനം നിർവഹിക്കും
20/8/22 തിരുവനന്തപുരം : ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ തുടങ്ങും . തിങ്കളാഴ്ച മുഖ്യമന്ത്രിഉദ്ഘാടനംനിർവഹിക്കും.ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞ കാര്‍ഡ് ഉളളവര്‍ക്കാണ് കിറ്റ് നല്‍കുക. വ്യാഴം,വെള്ളി ,ശനി ദിവസങ്ങളില്‍ പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക്. 29 മുതല്‍Read More →









