മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം:ലോകയുക്തയുടെ മൂന്ന് അംഗബെഞ്ച് വാദം കേൾക്കുന്നത് ഹർജ്ജിക്കാരന്റെ അപേക്ഷ പ്രകാരം ജൂലൈ 10 ന് മാറ്റി,കേസ് നീട്ടിവയ്ക്കുന്നത് സർക്കാർ അഭിഭാഷക എതിർത്തു,അപേക്ഷ നിരസിക്കുക വഴി കുഴിയാനയെ അരിക്കൊമ്പനാക്കരുതെന്ന് ലോകയുക്ത
5/6/23 തിരുവനന്തപുരം :ദുരിതാശ്വാസ നിധിയുടെ ദുരുപയോഗത്തിനെതിരെ മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിർകക്ഷികളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ വാദം കേൾക്കുന്നത് ലോകയുക്തയുടെ മൂന്ന് അംഗ ബെഞ്ച് ജൂലൈ 10 ന് മാറ്റി. ഹർജ്ജിക്കാരന്റെ അഡ്വക്കേറ്റ്Read More →







