നടക്കുന്നത് തനിക്കെതിരെയുള്ള ഗൂഢാലോചന, പിന്നിൽ അധ്യാപക സംഘടനയുടെ നേതാവ് :പി. എം.ആർഷോ
7/6/23 കൊച്ചി :തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി SFI സംസ്ഥാന സെക്രട്ടറി ആർഷോ. 2020 അഡ്മിഷനില്‍ ഉള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പല്‍ പലവട്ടം വാക്കുRead More →








