കണ്ണൂർ ട്രെയിനിൽ തീ വച്ചത് നിലവിൽ കസ്റ്റഡിയിൽ ഉള്ള ആൾതന്നെയെന്ന് പോലീസ്, ഭിക്ഷയെടുക്കാൻ സാധിക്കാത്തതാണ് പ്രകോപനമെന്നും പോലീസ്
2/6/23 കണ്ണൂർ :കണ്ണൂരിൽ ട്രെയിനിന് തീ യിട്ടത് നിലവിൽ കസ്റ്റഡിയിൽ ഉള്ള ആൾതന്നെയെന്ന് ഉത്തരമേഖല ഐ ജി നീരജ് കുമാർ. ഇയാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്. തലശ്ശേരിയിൽ 3ദിവസം മുൻപാണ് എത്തിയത്. തീപ്പെട്ടി ഉപയോഗിച്ചാണ്Read More →








