മോൻസൺ മാവുങ്കലിനെതിരെ യുള്ള പോസ്‌കോ കേസിൽ കെ. സുധാകരൻ കൂട്ടുപ്രതിയാണെന്ന് എം. വി. ഗോവിന്ദൻ
18/6/23 തിരുവനന്തപുരം :മോൻസൻ മാവുങ്കലിനെതിരായ പോസ്‌കോ കേസിൽ കെ. സുധാകരൻ കൂട്ടുപ്രതിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. സുധാകരനുള്ളപ്പോഴാണ് മോന്‍സന്‍ പീഡിപ്പിച്ചതെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് മാധ്യമ വാര്‍ത്തകള്‍. അതുകൊണ്ട്Read More →









