ആധാർ പുതുക്കാനുള്ള കാലാവധി സെപ്റ്റംബർ 14വരെ നീട്ടി
14/6/23 തിരുവനന്തപുരം :ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വര്‍ഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങള്‍ സൗജന്യമായി ഓണ്‍ലൈനില്‍ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്. ഈ തിയതി നിലവില്‍ സെപ്റ്റംബര്‍ 14 ലേക്ക് നീട്ടിയിരിക്കുകയാണ്.Read More →









