കാട്ടാക്കടയുടെ വികസന സാധ്യതകൾക്ക് ഊർജ്ജം പകർന്ന ‘വിഷൻ കാട്ടാക്കട’,കേരളത്തിനാകെ മാതൃകയാക്കണമെന്ന് മന്ത്രി എം.ബി രാജേഷ്
21/6/23 തിരുവനന്തപുരം :’വിഷൻ കാട്ടാക്കട’ കേരളത്തിനാകെ മാതൃകയാകണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കി വരുന്ന വിവിധ ജനകീയ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും, സമയബന്ധിതമായി പൂർത്തികരിക്കുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായിRead More →








