ഇന്ന് ലോക ലഹരി വിരുദ്ധ ദിനം, “ലഹരി ഒഴിവാക്കി നവസമൂഹം സൃഷ്ടിക്കുക” ആശയവുമായി പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂരിന്റെ ലേഖനം
26/6/23 ഇന്ന് ലോക ലഹരി വിരുദ്ധ ദിനം.ലഹരിക്കെതിരെ ഒറ്റകെട്ടായി മുന്നോട്ട്.. ‘ലഹരിയിൽ കൊഴിയുന്ന ജീവിതങ്ങൾ. ഇന്നു മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ് നമ്മുടെ നാട്. വിദ്യാലയങ്ങൾക്ക് സമീപം ലഹരി വസ്തുക്കൾ, (വളരെ രഹസ്യമായിRead More →







