60വർഷത്തിലേറെയായി പട്ടയമില്ലാത്ത പാങ്കോട്ട്കോണത്തെ കുടുംബങ്ങൾക്ക് അടിയന്തിരമായി പട്ടയം നൽകണമെന്നാവശ്യപെട്ട് സിപിഐ കൊല്ലയിൽ ലോക്കൽ കമ്മിറ്റി റവന്യു മന്ത്രിക്ക് നിവേദനം നൽകി
29/6/23 തിരുവനന്തപുരം : 60 വർഷത്തോളമായി പട്ടയം ലഭിക്കാത്ത കൊല്ലയിൽ പഞ്ചായത്തിൽ പാങ്കോട്ട് കോണം വാർഡിലെ 15 ഓളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപെട്ട് സിപിഐ കൊല്ലയിൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യുRead More →









