‘എറണാകുളം ജില്ലക്ക് ആവശ്യങ്ങൾ വേറെയുണ്ട്,ഹൈബിയുടെ ആവശ്യം ബാലിശം :ആര്യ രാജേന്ദ്രൻ
3/7/23 തിരുവനന്തപുരം :എറണാകുളത്തിനും കൊച്ചി നഗരസഭയ്ക്ക് തന്നെയും എത്രയൊക്കെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ ഉണ്ട് , അതൊന്നും ഉന്നയിക്കാതെ ഇത്തരത്തില്‍ ഒരു സാംഗത്യവുമില്ലാത്ത കാര്യങ്ങള്‍ക്കായി എം.പി എന്ന നിലയില്‍ കിട്ടിയ അവസരം പാഴാക്കിയത് ഖേദകരമാണെന്നും മേയർRead More →








