ഡോ. എം.രമയുടെ സ്ഥലം മാറ്റം ട്രിബൂണൽ റദ്ദാക്കി: ജില്ലക്കകത്തെ കോളേജിലേക്ക് മാറ്റാമെന്നുള്ള ട്രിബൂണൽ ഉത്തരവ് നിർഭാഗ്യകരമെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
21/7/23 കാസർകോട് :കോളേജ് ക്യാമ്പസ്സിൽ മയക്കുമരുന്നിന്റെ ഉപയോഗവും, അസാന്മാർഗ പ്രവർത്തനങ്ങളും ഉണ്ടെന്ന് ആരോപിക്കുകയും, അത് തടയാൻ ശ്രമിക്കുകയും ചെയ്ത പ്രിൻസിപ്പലിനെ ശിക്ഷനടപടികളുടെ ഭാഗമായി കാസർഗോഡ് ഗവ:കോളേജിൽ നിന്നും കോഴിക്കോട് ജില്ലയിലേക്ക് സ്ഥലംമാറ്റിയ സർക്കാർ ഉത്തരവ്Read More →








