ഹിന്ദു മത വിശ്വാസത്തെ അവഹേളിച്ചു ;ഷംസീറിനെതിരെ ശക്തമായ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്
25/7/23 തിരുവനന്തപുരം :ഹിന്ദു വിശ്വാസത്തെ അവഹേളിച്ചു, ഷംസീറിനെതിരെ വിശ്വഹിന്ദു പരിഷത്ത്.സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ഷംസീറിനെതിരെ പരാതി നല്‍കാനാണ് വിശ്വഹിന്ദു പരിഷത്ത് തീരുമാനം. ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും വിശ്വ ഹിന്ദു പരിഷത്ത് നിവേദനംRead More →









