ജനനായകന് വിടചൊല്ലി പുതുപ്പള്ളി ഹൗസും ജനാവലിയും , ദർബാർ ഹാളിൽ പൊതുദർശനം
18/7/23 തിരുവനന്തപുരം :ജനനായകന് വിട ചൊല്ലി ആയിരങ്ങൾ. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ പൊതുദർശനത്തിന് ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷനേതാവ്, എം എൽRead More →







