നമിതയുടെ മരണം :അൻസൺ റോയിയുടെ ലൈസൻസും, RC യും റദ്ദാക്കും
28/7/23 തൊടുപുഴ :റോഡ് മുറിച്ച്‌കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്.ബൈക്കോടിച്ച ഏനാനല്ലൂര്‍ കിഴക്കേമുട്ടത്ത് അൻസണ്‍ റോയിയുടെ ലൈസൻസും, ബൈക്കിന്റെ ആര്‍സിയും റദ്ദാക്കും.Read More →









