“നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല, മാധ്യമങ്ങളെ വേണ്ടെന്ന് വച്ചിട്ടില്ല , സോളാർ വിഷയം മനഃപൂർവം ഉയർത്തികൊണ്ട് വന്നത്, മന്ത്രിസഭാ പുനസംഘടന മാധ്യമ സൃഷ്ടി” :മുഖ്യമന്ത്രി
19/9/23 തിരുവനന്തപുരം :നിപ വെെറസിനെ നേരിടാൻ എല്ലാം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗവ്യാപനം തടയാൻ ഫലപ്രദമായ നടപടി തയാറാക്കിയെന്നും കൂടുതല്‍ പേരിലേയ്ക്ക് രോഗംRead More →








