കുളച്ചൽ യുദ്ധ വീര യോദ്ധാവ് ഭളപതി അനന്തപത്മനാഭൻ നാടാർ പുരസ്കാരം ശാന്തി വിള പത്മകുമാറിന് സമ്മാനിച്ചു
30/7/23 തിരുവനന്തപുരം :മാർത്താണ്ഡവർമ്മയുടെ സേനാനായകനും കുളച്ചൽ യുദ്ധ വീരയോദ്ധാവും’ നൂറ്റി എട്ട്കളരികളുടെ മുഖ്യ ആശാനും പതിനായിരത്തോളം വരുന്ന ചാന്നാർ പടയുടെ തലവനും ആയിരുന്ന ദളപതി അനന്തപത്മനാഭൻ നാടാരുടെ നാമധേയത്തിലുള്ള മികച്ച മുൻസൈനീകർ ക്കായുള്ള ദളപതിRead More →









