രഞ്ജിത്ത് കേരളംകണ്ട ഏറ്റവും വലിയ ഇതിഹാസമാണെന്ന് മന്ത്രി സജി ചെറിയാൻ
1/8/23 തിരുവനന്തപുരം :അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ജൂറിയംഗങ്ങളെ സ്വാധീനിച്ചുവെന്നും ഇടപെട്ടുവെന്നുമുള്ള സംവിധായകന് വിനയന്റെ ആരോപണം തളളി മന്ത്രി സജി ചെറിയാന്. അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിന് റോള്‍ ഉണ്ടായിരുന്നില്ലെന്നും ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നുRead More →









