ശിവശങ്കർ ഇന്ന് പുറത്തിറങ്ങും
3/8/23 തിരുവനന്തപുരം :ലൈഫ് മിഷൻ കോഴ കേസിൽ പ്രതിയായ ശിവശങ്കർ ഇന്ന് ജയിലിൽ നിന്നും ഇറങ്ങും.ഇന്നലെ സുപ്രീം കോടതി കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് കാക്കനാട് ജയിലില്‍Read More →







