ഇരുട്ടടി വീണ്ടും, വൈദ്യുതി നിരക്കിൽ “ചെറിയ “വർധന ഉണ്ടാകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം :ജനങ്ങൾക്ക്ഇരുട്ടടി വീണ്ടും.. കറന്റ് ചാർജ് വർധന ഉണ്ടായേക്കുമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു. “വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നത്.വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോൾ അവരാണ് വില നിശ്ചയിക്കുന്നത്. റെഗുലേറ്ററി കമ്മീഷനാണ്Read More →








