കേരളസർവകലാശാലയിൽ പെൻഷൻ ആനുകൂല്യങ്ങൾ ഓണത്തിന് മുൻപ് നൽകും,നാല് വർഷ ബിരുദകോഴ്സ് ഈ വർഷം തന്നെ ആരംഭിക്കാൻ തീരുമാനിക്കും,കേരള സിൻ ഡിക്കേറ്റിന്റെ പ്രത്യേക യോഗം 24 ന്
തിരുവനന്തപുരം :വിരമിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ ഓണത്തിന് മുമ്പ് നൽകാനും, നാല് വർഷ ബിരുദകോഴ്സ് നടപ്പ് വർഷം തന്നെ ആരംഭിക്കാനും കേരള’ വൈസ് ചാൻലർ ഡോ: മോഹൻ കുന്നിമ്മേൽ സിൻഡിക്കേറ്റിന്റെ പ്രത്യേകRead More →









