ഡിജിറ്റല്‍ സാക്ഷരത നേടിയ തിരുവനന്തപുരം ജില്ലയിലെ ആദ്യ പഞ്ചായത്തായി മലയന്‍കീഴ്, കെ നീലകണ്ഠന്‍ പിള്ള (76) പ്രായം കൂടിയ പഠിതാവ്
തിരുവനന്തപുരം :സാക്ഷരതാ മിഷന്റെ ഇ- മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ ഗ്രാമ പഞ്ചായത്തായി മലയന്‍കീഴ്. 650 പേരാണ് ഈ പദ്ധതിയിലൂടെ ഡിജിറ്റല്‍ സാക്ഷരത നേടിയത്. കെ നീലകണ്ഠന്‍Read More →









