രാഷ്ട്രീയ ലോക് ജനതാദൾ (ആർ.എൽ.ജെ.ഡി ) സംസ്ഥാനത്ത് വേരുറപ്പിക്കുന്നു
തിരുവനന്തപുരം : മുൻ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശുവ നേതൃത്വം നൽകുന്ന എൻ.ഡി.എയുടെ ഘടകകക്ഷിയായ രാഷ്ടീയ ലോക് ജനതാദൾ (ആർ.എൽ.ജെ.ഡി ) സംസ്ഥാനത്ത് വേരുറപ്പിക്കുന്നു. ദേശീയ സെക്രട്ടറിയും മുതിർന്ന സോഷ്യലിസ്റ്റ് നേതാവുമായ ഡോ.അഡ്വ.ബിജു എബ്രഹാംRead More →









