വിസി നിയമനം:കേരള സർവകലാശാലയിൽ സെർച്ച്കമ്മിറ്റി അംഗത്തെ നിശ്ചയിക്കാൻ യോഗങ്ങൾ ചേരുന്നു, സംഘർഷം മുന്നിൽക്കണ്ട് പോലിസ് സംരക്ഷണം ആവശ്യപ്പെട്ടു
തിരുവനന്തപുരം :വിസി നിയമന ത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലയുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് കൊണ്ടുള്ള ഗവർണറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കാർഷിക, കേരള, കൊച്ചിൻ സർവകലാശാലകൾ സേർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് യോഗം ചേരുന്നു. കേരളRead More →









