കാർഷിക സർവകലാശാല ജനറൽ കൗൺസിൽ- ഗവർണറുടെ നിർദ്ദേശം കൗൺസിൽ നിരാകരിച്ചു
തിരുവനന്തപുരം :വിസി നിയമത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർവ്വകലാശാലയുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് ഗവർണറുടെ നിർദ്ദേശപ്രകാരം ഇന്ന് ചേർന്ന് കാർഷിക സർവകലാശാല ജനൽ കൗൺസിൽ യോഗം, നിയമസഭാ പാസാക്കിയ യൂണിവേഴ്സിറ്റി ഭേദഗതിനിയമം ഗവർണർ ഒപ്പു വയ്ക്കാത്തതുകൊണ്ട്Read More →









