എല്ലാ വീടുകളിലും ഭരണഘടന, എൽ.പി-യു.പി സ്കൂളുകളിൽ പ്രഭാതഭക്ഷണം, ജനക്ഷേമ പദ്ധതികളിലൂന്നി ജില്ലാപഞ്ചായത്ത് ബജറ്റ്, സാന്ത്വന പരിചരണത്തിന് ആയുർ സാന്ത്വനം പദ്ധതി,ഗ്രാമപഞ്ചായത്തുകളിൽ ഹാപ്പിനെസ് പാർക്കുകൾ,സ്ത്രീധനത്തിനെതിരെ നോ ഡൗറി, നോ വറി പദ്ധതി
തിരുവനന്തപുരം :ഇന്ത്യൻ ഭരണഘടനയുടെ കോപ്പികൾ വീടുകളിലെത്തിച്ച് ജില്ലയിലെ എല്ലാ ജനങ്ങളെയും ഭരണഘടനാ സാക്ഷരരാക്കുന്നതടക്കമുള്ള നിരവധി വികസന – ക്ഷേമപദ്ധതികളുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ്. ദേശീയ – അന്താരാഷ്ട്രRead More →









