എസ് എസ് എൽ സി പരീക്ഷ മാർച്ച് 4മുതൽ 25വരെ, മോഡൽ പരീക്ഷ 19മുതൽ
തിരുവനന്തപുരം :ഇക്കൊല്ലത്തെ എസ് എസ് എൽ സി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.മാർച്ച് നാലിന് തുടങ്ങുന്ന പരീക്ഷ 25 നാണ് പരീക്ഷ അവസാനിക്കുക. രാവിലെയാണ് എസ്‌എസ്‌എല്‍സി പരീക്ഷയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഐടി പ്രാക്ടിക്കല്‍ പരീക്ഷRead More →








