ജയിച്ചുവന്നവര്‍ പിന്നില്‍ നിന്നു കുത്തി; ഇനി വോട്ട് രാജീവ് സാറിന്”: ആദ്യകാല നടി സൂസന്‍രാജ്
തിരുവനന്തപുരം: ”മടുത്തു, ഈ വാഗ്ദാനങ്ങള്‍ കേട്ടു കേട്ടു മടുത്തു. കൈപ്പത്തിക്കും അരിവാള്‍ ചുറ്റികയ്ക്കും മാറി മാറി കുത്തി. വിജയിച്ചു വന്നവര്‍ ഇപ്പോള്‍ പിന്നില്‍ നിന്ന് നമ്മെ കുത്തുകയാണ്. ഇനി ഞാന്‍ അവര്‍ക്ക് വോട്ടുRead More →








