ഒടുവിൽ UP യിലെ പ്രബല കക്ഷിയായ ആർഎൽഡിയും കോൺഗ്രസ്സ്- SP സഖ്യം വിടുന്നു.
_റിപ്പോർട്ട് തയാറാക്കിയത്: ഭരത് കൈപ്പാറേടൻ_ ലക്നൗ: യുപിയിൽ കോൺഗ്രസ്സിന്റെ തിരുനെറ്റിയിൽ അസാനത്തെ ആണിയുമടിച്ചുകൊണ്ട് ജാട്ടുകളുടെ പാർട്ടിയായ ആർഎൽഡിയും ഒടുവിൽ കോൺഗ്രസ്സ് സഖ്യം വിടുന്നു. തങ്ങളുടെ പാർട്ടി എൻഡിഎയിൽ ചേരുന്നത് ഹരിയാനാ-യുപി മേഖലയിലെ കർഷകരുടെRead More →








