പദയാത്രകളുമായി സജീവമായി വി. മുരളീധരൻ; ആറ്റിങ്ങലിൽ പ്രചാരണച്ചൂട്
തിരുവനന്തപുരം :പഞ്ചായത്ത് തോറും പദയാത്രകളുമായി സജീവമാകുകയാണ് ആറ്റിങ്ങൽ ബിജെപി എൻഡിഎ സ്ഥാനാർത്ഥി വി.മുരളീധരൻ. അഴൂരിലും പോത്തൻകോടും വാമനപുരത്തുമായിരുന്നു പദയാത്രകൾ നടന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ എൻഡിഎയുടെ കരുത്ത് അറിയിക്കുന്നത് കൂടിയായിRead More →








