ലോക്സഭ തെരഞ്ഞെടുപ്പ് ജോലിക്കുള്ള ജീവനക്കാരുടെ വിവരങ്ങൾ ‘ഓർഡർ’ സൈറ്റിൽ രേഖപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ
തിരുവനന്തപുരം :2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലികൾക്കുള്ള ജീവനക്കാരുടെ വിവരശേഖരണം ORDER സോഫ്റ്റ്‌വെയർ മുഖേനയാണ് നടത്തുന്നത്. വിവര ശേഖരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മുഴുവൻ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്രസർക്കാർ സ്ഥാപങ്ങൾ, ദേശസാത്കൃതRead More →









