എസ്.എഫ്.ഐ ക്കെതിരായ പ്രിൻസിപ്പലിന്റെ പരാമർശം-:എസ്എഫ്ഐ യെ വിമർശിച്ചതിന് സർക്കാർ പ്രിൻസിപ്പലിനെ തിരെ അച്ചടക്ക നടപടിയെടുക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ,പ്രിൻസിപ്പൽ എം. എസ്.എഫിനെ വിമർശിച്ചപ്പോൾ സർക്കാർ നടപടി എടുക്കാത്തത് എന്തെന്നും കോടതി
തിരുവനന്തപുരം :എസ്എഫ്ഐ വിദ്യാർത്ഥി സംഘടനയെ ഒരു സാമൂഹ്യ മാധ്യമത്തിന് നൽകിയ ഇൻറർവ്യൂവിലൂടെ പരസ്യമായി വിമർശിച്ച പ്രിൻസിപ്പലിനെതിരെ സർക്കാർ എന്തിന് അച്ചടക്ക നടപടിയെടുക്കണമെ ന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. നേരത്തെ പ്രിൻസിപ്പൽ എം.എസ്. എഫിനെRead More →









