തിരുവനന്തപുരം ജില്ലയിൽ അടുത്ത അഞ്ച് വർഷം 350 ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കും,ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ രാജ്യത്തിനാവശ്യം :രാജീവ് ചന്ദ്രശേഖർ*
തിരുവനന്തപുരം: പാപപ്പെട്ട ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തതാണ് ജൻ ഔഷധി കേന്ദ്രങ്ങളെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ജില്ലയിൽ അടുത്തRead More →








