എസ്എഫ്ഐ നേതാക്കൾക്കെതിരെ ലഹരി ആരോപണവും , അസാന്മാർഗിക പ്രവർത്തനങ്ങളും ആരോപിച്ച അധ്യാപികയുടെ പെൻഷൻ അനുകൂല്യങ്ങൾ തടയാൻ സർക്കാർ നീക്കമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :കാസർഗോഡ് ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും, അസാന്മാർഗിക പ്രവർത്തനം നടക്കുന്നുവെന്നും തുറന്നുപറഞ്ഞതിന്റെ പേരിൽ , SFI യുടെ സമ്മർദ്ദത്തിന് വഴങ്ങി സ്ഥലം മാറ്റിയ കാസർഗോഡ് ഗവൺമെന്റ്Read More →









